SPECIAL REPORTവിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:57 AM IST